Instant

ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ക്രോമാ ലാബ്സിനെ ഏറ്റെടുത്ത് Twitter

കലിഫോര്‍ണിയയിലെ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം ക്രോമാ ലാബ്സിനെ ഏറ്റെടുത്ത് Twitter.  2018ല്‍ ഇന്‍സ്റ്റാഗ്രാമിലേയും ഫേസ്ബുക്കിലേയും 7 ജീവനക്കാര്‍ ചേര്‍ന്ന് ആരംഭിച്ചതാണ് ക്രോമാ ലാബ്സ്.  സ്റ്റൈലിഷായ ലേ ഔട്ട് ടെംപ്ലേറ്റ്സും ഫ്രെയിമുകളുമാണ് ക്രോമയുടെ അട്രാക്ഷന്‍.  ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിലും സ്നാപ്ചാറ്റിലും അടക്കം ഇവ ഉപയോഗിക്കുന്നുണ്ട്.   ട്വിറ്റര്‍ എത്ര ഡോളറിനാണ് ക്രോമാ ലാബ്സ് ഏറ്റെടുത്തത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.

Tags

Leave a Reply

Back to top button
Close