ഇന്ത്യയും യുഎസും അതിശയകരമായ വ്യാപാര കരാറിനായി ചര്‍ച്ച ചെയ്യുന്നു: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നത് സംബന്ധിച്ച തടസങ്ങള്‍ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചയിലാണെന്നും ട്രംപ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള കച്ചവടം 40 ശതമാനം വര്‍ധിച്ചു.  ഇന്ത്യ ഇപ്പോള്‍ അമേരിക്കന്‍ കയറ്റുമതിയുടെ പ്രധാന വിപണിയാണെന്നും ന്യൂഡല്‍ഹിയിലെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസെന്നും ട്രംപ്

Share.

Comments are closed.

Exit mobile version