ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് ആക്‌സിലറേറ്റര്‍ ഇന്ത്യാ പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 10 ഏര്‍ലി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്ത് മെന്റര്‍ഷിപ്പ് നല്‍കും. ടെക്‌നോളജി, പ്രൊഡക്ട് സ്ട്രാറ്റജി, മാര്‍ക്കറ്റിങ്ങ് സപ്പോര്‍ട്ട് എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കും. സീഡ് ഫണ്ടിംഗ് നേടിയിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമില്‍ അപേക്ഷിക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മാര്‍ച്ച് 15ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം