Share Facebook Twitter LinkedIn Pinterest Email Telegram WhatsApp ഇന്ത്യയിലെ ആദ്യ 5G സ്മാര്‍ട്ട് ഫോണുമായി Realme. Realme X50 Pro 5G മോഡലിന് 37,999 രൂപയാണ് പ്രാരംഭ വില. Realme സ്മാര്‍ട്ട്ഫോണുകളിലെ തന്നെ ഏറ്റവും വില കൂടിയ ഫോണുകളിലൊന്നാകും ഇത്. മൂന്ന് വേരിയന്റുകളിലാണ് Realme X50 Pro ഇറങ്ങുന്നത്. 5G Gadgets India innovation realme Realme X50 Pro 5G Smartphone smartphone app technology