ഇന്ത്യയില്‍ UPI അധിഷ്ഠിത ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യവുമായി PayPal. ഇന്ത്യയില്‍ peer to peer പേയ്മെന്റ് ഫീച്ചര്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് PayPal. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് ആരംഭിക്കാനുള്ള നീക്കത്തിലാണ് വാട്സാപ്പും. പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ ഫിന്‍ടെക്ക് കമ്പനികളോട് മത്സരിച്ച് മാര്‍ക്കറ്റ് പിടിക്കാനുള്ള നീക്കത്തിലാണ് PayPal.

Share.

Comments are closed.

Exit mobile version