ഡിസൈനേഴ്സിനേയും സംരംഭകരേയും ഫോക്കസ് ചെയ്ത് ഇന്റര്‍നെറ്റ് & മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. Design Summit 2020ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  Design For A Better World Index ലോഞ്ചാണ് സമ്മിറ്റിന്റെ ഹൈലൈറ്റ്.  മാര്‍ച്ച് 27ന് ന്യൂഡല്‍ഹിയിലാണ് പ്രോഗ്രാം.  രജിസ്റ്റര്‍ ചെയ്യാന്‍ www.designsummit.in എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share.

Comments are closed.

Exit mobile version