1.93 ലക്ഷം രൂപയുടെ ഫോണുമായി Huawei. ഫോള്‍ഡ് ചെയ്യാവുന്ന 5G ഫോണാണ് ഇറക്കിയത്. സെക്കന്റ് ജനറേഷന്‍ Mate X ഫോണ്‍ ആദ്യ ഘട്ടത്തില്‍ യുഎഇയിലാണ് ലഭ്യമാകുക. വേഗതയേറിയ പ്രൊസസ്സറും 3D ഗ്രാഫിക്സുമാണ് ഫോണിന്റെ പ്രത്യേകത.6.6 ഇഞ്ച് ഡിസ്പ്ലേയുള്ള Mate X ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്സിനെക്കാള്‍ വലുതാണ്.

യുഎഇയിലെ പ്രീ-ഓര്‍ഡറുകള്‍ മാര്‍ച്ച് 15 ന് ആരംഭിക്കും, ഏകദേശം 9,900 ദിര്‍ഹമാണ് യുഎഇയിലെ വില Official ആപ്ലിക്കേഷന്‍ വിതരണ പ്ലാറ്റ്ഫോമായ ഹുവാവേ ആപ്പ് ഗാലറി ഉപയോഗിക്കുന്ന ആദ്യ ഹുവാവേ ഉപകരണങ്ങളിലൊന്നാണ് ഹുവാവേ മേറ്റ് എക്സ്.

Share.

Comments are closed.

Exit mobile version