460 കോടി രൂപയ്ക്ക് യുഎസ് ടെക്ക് കമ്പനിയെ ഏറ്റെടുക്കാന്‍ Tech Mahindra.  zen3 infosolutions എന്ന കമ്പനിയെയാണ് Tech Mahindra ഏറ്റെടുക്കുന്നത്.  Seattle ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ 1300 ജീവനക്കാരുണ്ട്.  ഡബ്ലിന്‍, ഹൈദരാബാദ്, വിശാഖപട്ടണം, ബെംഗലൂരു എന്നിവിടങ്ങളിലും zen 3 കമ്പനിയ്ക്ക് ഓഫീസുകളുണ്ട്.  ഏപ്രില്‍ ഒന്നിനകം Tech Mahindra ഡീല്‍ ക്ലോസ് ചെയ്യും.

Share.

Comments are closed.

Exit mobile version