ബെംഗലൂരുവില്‍ ഫുഡ് ഡെലിവറി ബിസിനസ് ആരംഭിച്ച് amazon ventures. തിരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളിലാണ് ആമസോണ്‍ ഇപ്പോള്‍ ഫുഡ് ഡെലിവറി നടത്തുന്നത്. പ്രൊഡക്ട് പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് amazon. മുന്‍നിര ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുമായി മത്സരത്തിലാണ് amazon. ഫുഡ് ഡെലിവറിയില്‍ മുന്നേറാന്‍ ലൊജിസ്റ്റിക്സ്, റസ്റ്റോറന്റ് ഇക്കോസിസ്റ്റം, ടെക്നോളജി എന്നിവയിലുള്‍പ്പടെ ആമസോണിന് വലിയൊരു തുക നിക്ഷേപം നടത്തണം.

Share.

Comments are closed.

Exit mobile version