പേരന്റ് കമ്പനിയില്‍ നിന്നും 427 കോടി രൂപയുടെ നിക്ഷേപം നേടി PhonePe.  ഇതിനോടകം 240 മില്യണ്‍ ഡോളറാണ് PhonePe നേടിയത്.  Paytm, Google Pay, Amazon Pay എന്നീ കമ്പനികളുമായുള്ള മത്സരത്തിലാണ് PhonePe.  2019 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 1904 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു.  Walmart ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാര്‍ട്ടിന്റെ ഡിജിറ്റല്‍ പേയ്മെന്റ് ആമാണ് PhonePe.

Share.

Comments are closed.

Exit mobile version