20 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി സ്കൂട്ടര്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പ് Vogo Automotive. Aspada, Matrix Partners India, Kalaari Capital,Stellaris Venture Partners എന്നീ കമ്പനികളില്‍ നിന്നാണ് നിക്ഷേപം ലഭിച്ചത്. നിക്ഷേപത്തിലൂടെ പ്രോഡക്ട് എക്സ്പാന്‍ഷനുള്ള ശ്രമത്തിലാണ് vogo. നിലവില്‍ 2.5 മില്യണ്‍ ഇന്ത്യന്‍ യൂസേഴ്സാണ് Vogo കമ്പനിയുടെ സര്‍വീസ് ഉപയോഗിക്കുന്നത്
20 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി സ്കൂട്ടര്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പ് Vogo
Related Posts
Add A Comment