നടന്‍ ജയറാം കേരള ഫീഡ്സ് ബ്രാന്‍ഡ് അംബാസഡര്‍.  പെരുമ്പാവൂര്‍ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം കേരള ഫീഡ്സിന്റെ മാതൃക ഫാമായി മാറ്റും.  കാലിവളര്‍ത്തലിന് കേരള ഫീഡ്സ് പ്രത്യേക പദ്ധതികളും നടപ്പാക്കും.  ക്ഷീരോത്പാദനത്തിലേക്ക് ഇറങ്ങുന്നവര്‍ക്ക് കേരള ഫീഡ്സിന്റെ സംരംഭക സഹായ സെല്ല് വഴി വിദഗ്ധോപദേശം.  പശുവിന്റെ ഇനവും പാലുല്‍പ്പാദനവും അടിസ്ഥാനമാക്കി വൈവിധ്യമാര്‍ന്ന കാലിത്തീറ്റ കേരള ഫീഡ്സ് ഉത്പാദിപ്പിക്കുന്നുണ്ട്.

Share.

Comments are closed.

Exit mobile version