രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ഡാറ്റാ യൂസേജില്‍ 44 ഇരട്ടി വളര്‍ച്ചയെന്ന് Nokia.  ഓരോ യൂസറും ശരാശരി 11.2 ജിബി ഉപയോഗിക്കുന്നുണ്ടെന്നും നോക്കിയയുടെ സര്‍വേ റിപ്പോര്‍ട്ട്.  ഡാറ്റയുടെ 80 ശതമാനവും വീഡിയോ സ്ട്രീമിങ്ങിനാണ് ഉപയോഗിക്കുന്നത്.  4G ഉപയോഗത്തില്‍ വര്‍ധന: 3G ഡാറ്റ ഉപയോഗത്തില്‍ 30% ഇടിവ്.  രാജ്യത്ത് 50.1 കോടി 4G ഹാന്‍ഡ് സെറ്റ് ഉപയോഗത്തിലുണ്ടെന്നും റിപ്പോര്‍ട്ട്.

Share.

Comments are closed.

Exit mobile version