കോഴിക്കോട് നിന്നും സൗദിയിലെ മൂന്നിടങ്ങളിലേക്ക് ഡയറക്ട് ഫ്ലൈറ്റ് സര്‍വീസുമായി Indigo Airlines.  ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണ് കോഴിക്കോട് നിന്നും ഫ്ളൈറ്റ് സര്‍വീസ് ആരംഭിക്കുക.  മിഡില്‍ ഈസ്റ്റ് സെക്ടറിലേക്ക് ഓപ്പറേഷന്‍സ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് Indigo.

നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസാണ് ദമാമിലേക്കും റിയാദിലേക്കും ഡയറക്ട് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും എയര്‍ ഇന്ത്യയും സ്പൈസ് ജെറ്റും ജിദ്ദയിലേക്ക് ഡയറക്ട് ഫ്ളൈറ്റ് സര്‍വീസ് നടത്തുന്നുണ്ട്.

Share.

Comments are closed.

Exit mobile version