ഫോറന്‍സിക്ക് അനലിസിസിന് സഹായകരമാകുന്ന 3D സ്‌കാനിംഗ് & പ്രിന്റിംഗ് ടെക്നോളജിയുമായി ഗുജറാത്ത്.  ഗുജറാത്ത് ഫോറന്‍സിക്ക് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് 3D പ്രിന്റിംഗില്‍ ടെസ്റ്റ് നടത്തുന്നത്.  രാജ്യത്ത് ഫോറന്‍സിക്ക് മേഖലയ്ക്കായി ആദ്യമായാണ് 3D പ്രിന്റിംഗ് അഡോപ്റ്റ് ചെയ്യുന്നത്.  ടെക്നോളജി ഇപ്പോള്‍ കണ്‍സെപ്റ്റ് സ്റ്റേജിലാണ്.  ബുള്ളറ്റ് ഫ്രാഗ്മെന്റുകള്‍ തകര്‍ന്ന ആയുധങ്ങള്‍, ബോഡി പാര്‍ട്ട്സ് എന്നിവ 3D ടെക്നോളജി ഉപയോഗിച്ച് പ്രിന്റ് ചെയ്യാന്‍ സാധിക്കും.

Share.

Comments are closed.

Exit mobile version