രാജ്യത്തെ 10 വനിതകളില്‍ 8 പേരും ഫോണ്‍ വഴിയുള്ള പീഡനം നേരിടുന്നുണ്ടെന്ന് Truecaller.  ചെന്നൈ, ന്യൂഡല്‍ഹി, പുനേ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഏറ്റവുമധികം വനിതകള്‍ ശല്യം നേരിടുന്നത്.  ലൈംഗിക ചുവയുള്ള കോളും എസ്എംഎസുകളുമാണ് ഭൂരിഭാഗവുമെന്ന് Truecaller report.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളാണ് ഇത്തരം കോളുകള്‍ക്കെതിരെ കൂടുതലായും നിയമനടപടികള്‍ സ്വീകരിക്കുന്നത്.  ഫോണ്‍ റീച്ചാര്‍ജ്ജിംഗ് സ്റ്റോര്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് – വെല്‍നെസ് സെന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് വനിതകളുടെ ഫോണ്‍ നമ്പര്‍ കൂടുതലായും ചോരുന്നത്.

Share.

Comments are closed.

Exit mobile version