കോഫി ബിസിനസിന് മികച്ച സാധ്യതകള്‍: നിക്ഷേപത്തിളക്കവുമായി Sleepy Owl.  Rukham Capital, Angel List India, DSG Partners എന്നിവരാണ് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയത്. ഡല്‍ഹി ആസ്ഥാനമായ ‘റെഡി ടു ഡ്രിങ്ക്’ കോഫി സെയില്‍സ് സ്റ്റാര്‍ട്ടപ്പാണ് Sleepy Owl.

2018ല്‍ DSG കണ്‍സ്യൂമര്‍ പാര്‍ട്ട്ണേഴ്സില്‍ നിന്നും 3.26 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പിന് നിക്ഷേപമായി ലഭിച്ചത്.  ഡല്‍ഹിയിലും മുംബൈയിലും 1000 ഔട്ട്ലെറ്റുകളുള്ള Sleepy Owl പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Share.

Comments are closed.

Exit mobile version