ഡല്‍ഹിയില്‍ രണ്ടാം ക്ലൗഡ് റീജിയണ്‍ ആരംഭിക്കാന്‍ Google. ഏഷ്യയിലെ എട്ടാമത്തെ ക്ലൗഡ് റീജിയണാകും ഇത്. ഇന്ത്യയില്‍ മുംബൈയിലാണ് Google ആദ്യ ക്ലൗഡ് റീജിയണ്‍ സ്ഥാപിച്ചത്.  Qatar, Australia, Canada എന്നിവിടങ്ങളിലും ക്ലൗഡ് റീജിയണുകള്‍ സ്ഥാപിക്കാന്‍ Google ശ്രമിക്കുന്നുണ്ട്.  കൊമേഴ്സ്, ഹെല്‍ത്ത് കെയര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങി ഒട്ടേറെ സെക്ടറുകളുടെ ക്ലൗഡ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സഹായകരമാകും.

Share.

Comments are closed.

Exit mobile version