ക്ലീന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്യാന്‍ WWF India – TiE Delhi സഹകരണം. മാര്‍ച്ച് ആറിന് Climate Solver Demo Day ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ചിരുന്നു. കാലാവസ്ഥാ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.

WWF ഇന്ത്യയുടെ നേതൃത്വത്തില്‍ ക്ലൈമറ്റ് സ്ലോവര്‍ ആക്സിലറേറ്റര്‍ പ്രോഗ്രാം ലോഞ്ച് ചെയ്തിരുന്നു. ബിസിനസ് ആക്സിലറേറ്റര്‍, കപ്പാസിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം എന്നിങ്ങനെ രണ്ട് മുഖ്യ ഘടകങ്ങളാണ് പ്രോഗ്രാമില്‍ ഫോക്കസ് ചെയ്യുന്നത്

Share.

Comments are closed.

Exit mobile version