അക്കൗണ്ട് ഹൈജാക്കിംഗ് ഇനി അധികം നടക്കില്ല: സെക്യൂരിറ്റി കീയുമായി Google. G Suite, ക്ലൗഡ് ഐഡന്റിറ്റി യൂസേഴ്സിന് ഗൂഗിള്‍ ക്രോമില്‍ നിന്നും ആന്‍ഡ്രോയിഡ് ഡിവൈസില്‍ നിന്നും രജിസ്റ്റര്‍ ചെയ്യാവുന്ന സെക്യൂരിറ്റി കീയാണിത്. 13.0.4 വേര്‍ഷന്‍ മുകളിലുള്ള മാക്ക് സഫാരി ബ്രൗസറിലും കീ വര്‍ക്ക് ചെയ്യും.
എന്റര്‍പ്രൈസ് യൂസേഴ്സിനായി അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍ പ്രോഗ്രാമും തയാറാക്കിയിട്ടുണ്ട്. സഫാരി, മൊബൈല്‍ ക്രോം എന്നിവയിലൂടെയാണ് മിക്ക യൂസേഴ്സും ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കുന്നത്.