പേരന്റല്‍ കണ്‍ട്രോള്‍ മുതല്‍ ഇംപ്രൂവ്ഡ് ഇസിജി സ്‌കാന്‍ ഫീച്ചര്‍ വരെ നല്‍കാന്‍ ആപ്പിള്‍വാച്ച് 6. സ്ളീപ്പ് ട്രാക്കിംഗ് ഫീച്ചറും ആപ്പിള്‍ 6ല്‍ ഉണ്ടാകുമെന്ന് സൂചന. കുട്ടികളുടെ വാച്ചുമായി ഇത് കണക്ട് ചെയ്ത് അവര്‍ എന്തൊക്കെ ടെക്ക് ഫീച്ചറുകള്‍ ഉപയോഗിക്കുന്നുവെന്ന് മോണിട്ടര്‍ ചെയ്യാം. പുതിയ ആപ്പിള്‍ വാച്ചില്‍ Watch OS 7 ആണ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നത്. വാച്ച് ഫേസ് മാറ്റാനും ഫോട്ടോ ആല്‍ബം ഷെയര്‍ ചെയ്യാനുമുള്ള ഫീച്ചറുകളുമുണ്ടാകും.

Share.

Comments are closed.

Exit mobile version