തൊഴിലിടങ്ങളില്‍ പുരുഷന്മാരേക്കാള്‍ ‘മികച്ച സ്‌കോര്‍’ സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ട്. SCIKEY റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഓര്‍ഗനൈസേഷണല്‍ ഡെവലപ്പ്മെന്റില്‍ 6.56 % വനിതകള്‍ മികവ് പുലര്‍ത്തുമ്പോള്‍ 3.26 % പുരുഷന്മാര്‍ക്ക് മാത്രമാണ് ഇത് സാധ്യമാകുന്നത്.  22നും 47നും മധ്യേയുള്ള 5388 ഐടി പ്രഫഷണലുകളിലാണ് SCIKEY സര്‍വേ നടത്തിയത്.  കരാര്‍ സൃഷ്ടിക്കുന്നതിലും വിലപേശലിലും സ്ത്രീകളാണ് മികവ് പുലര്‍ത്തുന്നതെന്നും സര്‍വേ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version