കൊറോണ : രാജ്യത്ത് വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നത് 20 ലക്ഷം ടെക്കികള്‍. ടെക്കികള്‍ക്ക് വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് നാസ്കോം നിര്‍ദേശിച്ചിരുന്നു. വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നവരില്‍ അധിക നിയന്ത്രണം പാടില്ലെന്ന് നാസ്കോം. കൊറോണ ബാധമൂലം ഇതുവരെ നാലായിരത്തിലധികം ആളുകളാണ് ലോകമാകമാനം മരിച്ചത്.
എംപ്ലോയ്മെന്റ് വിസ ഉള്‍പ്പെടെ സര്‍ക്കാര്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം ആയിട്ടുള്ളവര്‍ക്ക് ടെലി പ്രസന്‍സ്, വീഡിയോ കോണ്‍ഫറന്‍സിങ് എന്നിവ നിര്‍ദേശിച്ചിട്ടുണ്ട്. ടെക്കികള്‍ക്ക് PPVPN കണക്ടിവിറ്റിയും സജ്ജീകരിക്കും.