സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിനോട് ഗുഡ് ബൈ പറയാന്‍ ഒമാനും. 2021 മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് ഒമാനില്‍ നിരോധനം. നിയമം ലംഘിക്കുന്നവര്‍ക്ക് 2000 ഒമാനി റിയാല്‍ പിഴയടയ്ക്കേണ്ടി വരും. ഡസേര്‍ട്ട് ക്യാമ്പിംഗ് ഉള്‍പ്പടെയുള്ള ഒമാന്‍ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.
2018ല്‍ 2.3 മില്യണ്‍ സഞ്ചാരികളാണ് ഒമാനിലെത്തിയത്. പ്ലാസ്റ്റിക്ക് ബാഗുകള്‍ കടല്‍ ജീവികള്‍ക്ക് ഭീഷണിയെന്ന് UN. UAE മേഖലയില്‍ ഉള്‍പ്പടെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് നിരോധിക്കുകയാണ്.