Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹഫീത് റെയിൽ പദ്ധതിക്ക് തുടക്കമായി
News Update

ഹഫീത് റെയിൽ പദ്ധതിക്ക് തുടക്കമായി

യുഎഇയേയും (UAE) ഒമാനേയും (Oman) റെയിൽ വഴി ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിക്ക് (Hafeet Rail) തുടക്കമായി. ഇരുരാജ്യങ്ങളേയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ആദ്യ പദ്ധതിയാണ് ഹഫീത് റെയിൽ. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, ലോജിസ്റ്റികസ് മേഖലകളിൽ വൻ മാറ്റങ്ങൾ കൊണ്ട് വരാൻ പദ്ധതിയിലൂടെ സാധിക്കും.
News DeskBy News Desk8 August 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുഎഇയേയും (UAE) ഒമാനേയും (Oman) റെയിൽ വഴി ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ പദ്ധതിക്ക് (Hafeet Rail) തുടക്കമായി. ഇരുരാജ്യങ്ങളേയും തമ്മിൽ റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ആദ്യ പദ്ധതിയാണ് ഹഫീത് റെയിൽ. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, ലോജിസ്റ്റികസ് മേഖലകളിൽ വൻ മാറ്റങ്ങൾ കൊണ്ട് വരാൻ പദ്ധതിയിലൂടെ സാധിക്കും.

യുഎഇ-ഒമാൻ ബോർഡറിലെ ഹഫീത് പർവതം (Jebel Hafeet) വഴി കടന്നുപോകുന്ന പദ്ധതിക്ക് പർവതത്തിൽ നിന്നാണ് പേര് ലഭിച്ചതും. ഏകദേശം 2.5 ബില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇത്തിഹാദ് റെയിൽ (Etihad Rail), ഒമാൻ റെയിൽ (Oman Rail), മുബദല ഇൻവെസ്റ്റ്‌മെന്റ് (Mubadala Investment Company) എന്നീ കമ്പനികൾ ചേർന്നാണ് നടപ്പാക്കുന്നത്. അൽ ഐനിലെ (Al Ain) ഇത്തിഹാദ് റെയിൽ ശൃംഖലയെ ഒമാനിലെ സൊഹാർ തുറമുഖവുമായി (Sohar Port) ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 

Hafeet Rail to connect UAE and Oman

The historic Hafeet Rail project, linking UAE and Oman via railway, has officially commenced, promising to revolutionize the Gulf’s transportation sector.

banner Etihad Rail Hafeet Rail Oman railway project UAE
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ

30 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?
  • റിസ്‌വാൻ സാജന്റെ ഉദയം
  • വയോജനം പ്രയോജനമാണ്!
  • ഫോർബ്സ് പട്ടികയിൽ ഇടം നേടി ദേവൻ ചന്ദ്രശേഖരൻ
  • വൈഭവ് സൂര്യവംശിയുടെ ആസ്തി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil