സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കണ്‍സള്‍ട്ടിംഗ് ഏജന്‍സി ആരംഭിക്കാന്‍ DPIIT. സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ ഇനീഷ്യേറ്റീവുകള്‍ക്ക് ഇത് സഹായകരമാകും. താല്പര്യമുള്ള ഏജന്‍സികളില്‍ നിന്നും പ്രപ്പോസല്‍ ക്ഷണിച്ചിട്ടുണ്ട്. 3 വര്‍ഷം കാലാവധിയ്ക്ക് പുറമേ ഒരു വര്‍ഷത്തേക്ക് ഇത് നീട്ടാനും അവസരം. നിലവിലെ ഇക്കോസിസ്റ്റത്തിന്റെ ആവശ്യങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കും. 2016 ജനുവരിയിലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതി ആരംഭിച്ചത്. ഇതിനോടകം 28,979 സ്റ്റാര്‍ട്ടപ്പുകളെ DPIIT അംഗീകരിച്ചിട്ടുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കണ്‍സള്‍ട്ടിംഗ് ഏജന്‍സി ആരംഭിക്കാന്‍ DPIIT
Related Posts
Add A Comment