‘കൊറോണ’ : ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ യുഎസ്. ആളുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുന്നുണ്ടോ എന്നറിയാനാണിത്. യുഎസ് ഗവണ്‍മെന്റ് നീക്കത്തിന് സപ്പോര്‍ട്ടുമായി ഫേസ്ബുക്കും ഗൂഗിളും. അധികൃതര്‍ക്ക് മാപ് അല്ലെങ്കില്‍ ഡാറ്റ ഫോര്‍മാറ്റില്‍ ഇവ കൈമാറും.

ലൊക്കേഷന്‍ ഡാറ്റയുടെ സഹായത്തോടെ ഹെല്‍ത്ത് ഒഫീഷ്യല്‍സ് വര്‍ക്ക് ചെയ്യും.  കൊറോണയുടെ വിശദാംശങ്ങള്‍ നല്‍കുന്ന പോര്‍ട്ടല്‍ ഗൂഗിളും മൈക്രോസോഫ്റ്റും ഇറക്കിയിരുന്നു. കൊറോണയുടെ ഫോള്‍സ് ന്യൂസ് സോഷ്യല്‍ മീഡിയകള്‍ റീമൂവ് ചെയ്യുകയാണ്.

Share.

Comments are closed.

Exit mobile version