കൊറോണ വൈറസിനെതിരെ സൊലൂഷ്യന്‍സ് ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍.COVID 19 സൊല്യൂഷന് ചാലഞ്ച് എന്നാണ് പ്രോഗ്രാമിന്റെ പേര്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ചാലഞ്ച് ലോഞ്ച് ചെയ്തത്. ഇന്നവേറ്റീവായ ടെക്നോളജി ബേസ്ഡ് സൊല്യൂഷന്‍സിന് മുന്‍ഗണന.
വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സൊല്യൂഷന്‍സ് അയയ്ക്കാം. 1.75 ലക്ഷം രൂപയുടെ ക്യാഷ്പ്രൈസാണ് ചലഞ്ചിലുള്ളത്. പങ്കെടുക്കാന്‍ https://innovate.mygov.in/covid19/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.