കൊറോണ: സാമ്പത്തിക രംഗത്തെ സുരക്ഷിതമാക്കാന്‍ ആര്‍ബിഐയുടെ വാര്‍റൂം
90 സ്റ്റാഫുകളുമായിട്ടാണ് ആര്‍ബിഐ വാര്‍റൂം പ്രവര്‍ത്തിക്കുന്നത്
മാര്‍ച്ച് 19 മുതല്‍ ആരംഭിച്ച വാര്‍റൂം 24 മണിക്കൂര്‍ സേവനമാണ് നല്‍കുന്നത്
90 rbi സ്റ്റാഫ്, പുറമേയുള്ള വെണ്ടേഴ്സില്‍ നിന്നും 60 പേര്, മറ്റ് 70 സ്റ്റാഫ് എന്നിവരും വാര് റൂമിനായി പ്രവര്‍ത്തിക്കുന്നു
ഡെബ്റ്റ് മാനേജ്മെന്റ്്, റിസര്‍വ് മാനേജ്മെന്റ്, മോണിട്ടറി ഓപ്പറേഷന് എന്നിവയാണ് ഇവര്‍ മുഖ്യമായി കൈകാര്യം ചെയ്യുന്നത്
കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ട്രാന്‍സാക്ഷനുകള്‍ നടത്തുന്ന e-kuber സര്‍വീസിനും rbi കൃത്യമായ മേല്‍നോട്ടം നല്‍കുകയാണ്