Browsing: RBI

മലയാളികൾ നയിക്കുന്ന ഫിൻടെക്ക് കമ്പനിയായ ഓപ്പൺ ഫിനാൻഷ്യൽ സർവീസസസിന് (open.money) പേയ്മെന്റ് അഗ്രിഗേറ്റർ/പേയ്മെന്റ് ഗേറ്റ്‌വേ (PA/PG) സേവനങ്ങൾ ആരംഭിക്കാൻ അനുമതി നൽകി റിസർവ് ബാങ്ക്.ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന…

സെപ്റ്റംബർ 30ന് ശേഷവും 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാതെ കൈവശം സൂക്ഷിക്കുന്നവർ ഇനി നോട്ടു മാറണമെങ്കിൽ റിസർവ് ബാങ്കിനെ നേരിട്ട് സമീപിക്കേണ്ടി വരും. കാരണം റിസർവ് ബാങ്ക്…

അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾക്ക് തൽക്ഷണ സെറ്റിൽമെന്റ് സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്. നിലവിൽ അതിർത്തി കടന്നുള്ള പണമിടപാടുകളുടെ (ക്രോസ്-ബോർഡർ പേയ്‌മെന്റ്) ചെലവ് കൂടുതലും വേഗത കുറവെന്നുമുള്ള പ്രശ്നം തുടരുന്നതായി…

വരുന്ന സെപ്റ്റംബർ 30 വരെ ഇന്ത്യയിലെ ബാങ്കുകൾ പൊതു ജനം കൊണ്ട് വരുന്ന 2,000 രൂപ നോട്ടുകൾ മാറ്റി നൽകുകയോ അവ അക്കൗണ്ടിലേക്ക് നിക്ഷേപമായി സ്വീകരിക്കുകയോ ചെയ്യും. അങ്ങനെ ചെയ്യാതെ…

സ്റ്റാർ ചിഹ്നമുളള 10, 20, 100, 200, 500 രൂപ നോട്ടുകൾ വ്യാജമാണോ? വ്യക്തത വരുത്തി റിസർവ്വ് ബാങ്ക്. നക്ഷത്ര ചിഹ്നമുള്ള നോട്ട് നിയമപരമായി മറ്റേതൊരു നോട്ടിനും…

അഞ്ഞൂറാൻ പോകില്ല, ആയിരാൻ വരികയുമില്ല. പറഞ്ഞ സമയത്തിനകം രണ്ടായിരാനെ തിരിച്ചേൽപ്പിക്കുകയും  വേണം”. അല്ലെങ്കിൽ വരാനുള്ളത് അനുഭവിച്ചോണം. റിസർവ് ബാങ്ക് കട്ടായം പറഞ്ഞിരിക്കുകയാണ്.  അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിക്കാനും…

രാജ്യത്തെ പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റര്‍ (പിഎസ്ഒ) മാര്‍ പാലിക്കേണ്ട സൈബര്‍ സുരക്ഷ സംബന്ധിച്ച കരട് നിയമം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കി. സുരക്ഷാ സാധ്യതകള്‍…

അടിയന്തിര ഘട്ടങ്ങളിൽ നിർണായകമായ സാമ്പത്തിക ഇടപാടുകൾ സാധ്യമാക്കാൻ രാജ്യത്തിനായി പുതിയ പോർട്ടബിൾ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുകയാണ് റിസർവ് ബാങ്ക്. അടിയന്തിര, പ്രകൃതി ദുരന്ത ഘട്ടങ്ങളിൽ ഒരു സുരക്ഷാ…

ചില്ലറ പ്രശ്നത്തിലാണോ നിങ്ങൾ?എങ്കിലിതാ ആ പ്രശ്നത്തിനും പരിഹാരമുണ്ടായിരിക്കുന്നു. നിങ്ങളുടെ UPI  ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിരിക്കണം. എങ്കിൽ പിന്നെ മെഷീനിലെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക, ആവശ്യമുള്ള…

“ദയവു ചെയ്തു 2000 രൂപ നോട്ടുമായി ബാങ്കുകളിൽ ഇടിച്ചു കയറരുത്. സമയമുണ്ട് എല്ലാത്തിനും അതിന്റെതായ സമയമുണ്ട്.  ആധാറോ ,ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ ഒന്നും നിങ്ങൾ പൂരിപ്പിച്ച്…