ഇക്കോ ഫ്രണ്ടലി മാസ്‌ക്കുകളുമായി എറണാകുളം സെന്റ് തേരേസാസ്

കോട്ടണ്‍ ക്ലോത്തുകള്‍ കൊണ്ട് നിര്‍മ്മിച്ച മാസ്‌കുകള്‍ റീയൂസബിളാണ്

സോപ്പും, ചൂടുവെള്ളവും കൊണ്ട് കഴുകി ഉണക്കി ഉപയോഗിക്കാം

മാസ്‌കും അത് വെയ്ക്കുന്ന ബോക്സും സ്റ്റെറിലൈസ് ചെയ്തതാണെന്ന് ഉറപ്പാക്കുക

കോളേജിലെ ഭൂമിത്ര സേനാ ക്ലബാണ് ഇവ നിര്‍മ്മിച്ചത്

ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുമായി സഹകരിച്ചാണ് മാസ്‌ക് വിതരണം

2000 മാസ്‌കുകള്‍ നിര്‍മ്മിച്ച് എറണാകുളം പോലീസ്, വിവിധ പഞ്ചായത്തുകള്‍ എന്നിവര്‍ക്ക് നല്‍കി

Share.

Comments are closed.

Exit mobile version