കോവിഡ് 19 രോഗികളെ പരിചരിക്കുന്നതിനുള്ള വെന്റിലേറ്റര്‍ മാതൃക തയാറാക്കി മഹീന്ദ്ര & മഹീന്ദ്ര
പ്രഖ്യാപനം നടത്തി 48 മണിക്കൂറിനകമാണ് പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്
വാഹന നിര്‍മ്മാണ ശാലകളില്‍ വെന്റിലേറ്റര്‍ ഒരുക്കുമെന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്
കമ്പനിയിലെ പ്രൊജക്ട് ടീം സര്‍ക്കാരിനേയും സൈന്യത്തേയും സഹായിക്കുമെന്നും ഉറപ്പ്
മഹാരാഷ്ട്രയിലെ കന്‍ഡിവാലി, ഇഗാത്പുരി എന്നീ പ്ലാന്റുകളിലെ ജീവനക്കാരാണ് വെന്റിലേറ്റര്‍ മാതൃക വികസിപ്പിച്ചത്
ഓട്ടോമേറ്റഡായ വാല്‍വ് ബാഗ് മാസ്കിന് Ambu Bag എന്നാണ് പേര് നല്‍കിയിരിക്കുന്നത്