കൊറോണ: സ്റ്റെര്‍ലൈസേഷന്‍ നടപടികള്‍ ശക്തമാക്കി uae
വീട്ടില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദ്ദേശം
മാര്‍ച്ച് 29 വരെ സ്റ്റെര്‍ലൈസേഷന്‍ ഡ്രൈവ് ശക്തമായി നടക്കുമെന്നും UAE ആരോഗ്യ മന്ത്രാലയം വക്താവ് Dr. Farida Al Hosani
ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല
അത്യാവശ്യ ഘട്ടങ്ങളില്‍ അധികൃതരുടെ സഹായം തേടാം
റോഡുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍, പൊതു ഗതാഗതം എന്നിവിടങ്ങളിലാണ് സ്റ്റെര്‍ലൈസേഷന്‍ നടത്തുന്നത്
ഊര്‍ജ്ജം, മീഡിയ, ആരോഗ്യം, എയര്‍പോര്‍ട്ട്, ലോ & എന്‍ഫോഴ്സ്മെന്റ് എന്നീ മേഖലകള്‍ക്ക് അധിക നിയന്ത്രണം ഉണ്ടാകില്ല