കൊറോണ : ലോക്ഡൗണ്‍ കാലത്ത് സംരംഭത്തെ കെടാതെ കാക്കാം
സെന്‍സിറ്റീവും റെലവന്റുമായ ടോണില്‍ ആശയങ്ങള്‍ പങ്കുവെക്കാന്‍ ഈ സമയം ഉപയോഗിക്കാം
സംരംഭത്തെക്കുറിച്ച് ജനങ്ങള്‍ അവബോധത്തോടെ ഇരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാം
കസ്റ്റമേഴ്സിന് ഇപ്പോള്‍ സഹായകരമാകുന്ന വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതിന് പ്രാധാന്യം നല്‍കുക
ആളുകളുടെ ഭയത്തെ ഒരിക്കലും മാര്‍ക്കറ്റ് ചെയ്യരുത് : ഏത് സാഹചര്യത്തിലും ഇന്റഗ്രിറ്റി കാത്തുസൂക്ഷിക്കുക
വീഡിയോ കണ്ടന്റ് വഴി മാര്‍ക്കറ്റിംഗ് വര്‍ധിപ്പിക്കാം, ഈ സാഹചര്യത്തില്‍ ഉപയോഗമുള്ളതാകണമെന്ന് മാത്രം
കടന്നു പോകുന്ന സാഹചര്യത്തിന് ശേഷവും എന്ത് എന്ന് മനസിലുണ്ടാകണം
ജനങ്ങളില്‍ നിന്നും കഴിവതും ഫീഡ് ബാക്ക് വാങ്ങാം: അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് ഉറപ്പാക്കുക
പൊട്ടന്‍ഷ്യല്‍ കസ്റ്റമേഴ്സിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനാകുന്ന മാര്‍ക്കറ്റിംഗിന് പ്രസക്തിയുണ്ട്
ആളുകള്‍ക്ക് ധൈര്യം പകരുന്ന വാക്കുകള്‍ നിങ്ങളുടെ പ്രൊഡക്ട് മാര്‍ക്കറ്റിംഗില്‍ ഉള്‍പ്പെടുത്താം
വില, ഓഫര്‍ എന്നിവയ്ക്കായി പ്രത്യേക സ്ട്രാറ്റജികള്‍ സ്വീകരിക്കാം: വില കൂട്ടുന്ന പ്രവണത വേണ്ട
നിങ്ങളുടെ കമ്പനിക്ക് ഏതൊക്കെ തരം സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാമെന്ന് നോക്കാം
ഒപ്പം ഇപ്പോള്‍ നേരിടുന്ന പ്രശ്ന പരിഹാര പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന് ഉറപ്പാക്കുക