മാസ്‌ക്കുകള്‍ റീയൂസ് ചെയ്യാന്‍ വേപ്പറൈസ് ചെയ്ത ഹൈഡ്രജന്‍ പെറോക്‌സൈഡ്

കോവിഡ് 19: n95 മാസ്‌ക്കുകള്‍ റീയൂസ് ചെയ്യാന്‍ വേപ്പറൈസ് ചെയ്ത ഹൈഡ്രജന്‍ പെറോക്‌സൈഡ് മൂലം സാധ്യമെന്ന് duke university

മാസ്‌ക്കുകളുടെ ലഭ്യത കുറവിന് പരിഹാരമാകും

വേപ്പറൈസ് ചെയ്ത ഹൈഡ്രജന്‍ പെറോക്‌സൈഡ് വെച്ച് മാസ്‌ക്കുകള്‍ അണുവിമുക്തമാക്കാന്‍ സാധിക്കും

മാസ്‌ക്കിന്റെ മെറ്റീരിയലിനും കേടുപാട് സംഭവിക്കില്ല

പ്രത്യേകതരം ഉപകരണം വെച്ച് ഹൈഡ്രജന്‍ പെറോക്‌സൈഡ് വേപ്പറൈസ് ചെയ്ത ശേഷം മാസ്‌ക്കുകളുടെ ഓരോ ലെയറും ക്ലീനാക്കുന്ന രീതിയാണിത്

Share.

Comments are closed.

Exit mobile version