2009 ല്‍ നേരിട്ടതിനേക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുന്നതെന്ന് IMF

2009 ല്‍ നേരിട്ടതിനേക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ലോകം നീങ്ങുന്നതെന്ന് IMF

2021 ല്‍ സാമ്പത്തികസ്ഥിതി പൂര്‍വസ്ഥിതിയിലാക്കാന്‍ ഉള്ള പ്രോജക്ട് പൂര്‍ത്തിയാക്കുമെന്ന് IMF മാനേജിങ് ഡയറക്ടര്‍ Kristalina Georgieva

കൊറോണ സാമ്പത്തിക രംഗത്തിന് ഉണ്ടാകുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് IMF കമ്മിറ്റി

കൊറോണ ബാധ സാമ്പത്തികരംഗത്ത് ഉണ്ടാക്കുന്ന വെല്ലുവിളികള്‍ എത്രത്തോളം നീണ്ടു നില്‍ക്കും എന്നതും ആശങ്ക സൃഷ്ടിക്കുന്നു

ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും മിക്ക രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്

കുറഞ്ഞ വരുമാനമുള്ള 50 രാജ്യങ്ങളില്‍ നിന്നാണ് IMF നോട് സാമ്പത്തിക സഹായം ചോദിച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച തീരുമാനം ആണ് IMF എടുത്തിരിക്കുന്നത് എന്നും Kristalina georgieva

Share.

Comments are closed.

Exit mobile version