ആയുര്‍വേദത്തില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുമായി  SNA ഔഷധശാല

ആയുര്‍വേദത്തില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുമായി SNA ഔഷധശാല

ആവശ്യമുള്ളവര്‍ക്ക് ആയുര്‍വേദ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കും

ഇപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലാണ് ഓണ്‍ലൈന്‍ സേവനം ലഭിക്കുക

ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് 9447615053 എന്ന നമ്പരില്‍ വിളിക്കാം

ലോക്ഡൗണില്‍ യാത്രാവിലക്കുള്ളതിനാലാണ് ഓണ്‍ലൈന്‍ സേവനം

Share.

Comments are closed.

Exit mobile version