കോവിഡ് 19: 7 ഇന്ത്യന്‍ ഭാഷകളില്‍ വിവരങ്ങള്‍ നല്‍കുന്ന വര്‍ച്വല്‍ അസിസ്റ്റന്റുമായി dheeyantra

aham എന്ന പ്ലാറ്റ്‌ഫോം വഴിയാണ് വിവരങ്ങള്‍ ലഭിക്കുക

ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സോഫ്റ്റ് വെയര്‍ പ്രൊഡക്ടുകള്‍ നല്‍കുന്ന ai സ്റ്റാര്‍ട്ടപ്പാണ് dheeyantra

aham.ai എന്ന പ്ലാറ്റ്‌ഫോം വഴി കോവിഡ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കും

who, mhfw എന്നീ സംഘടകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളാണ് ലഭിക്കുക

മറാഠി, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും

പ്ലാറ്റ് ഫോമിലേക്ക് കൂടുതല്‍ ഭാഷകള്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് കമ്പനി

Share.

Comments are closed.

Exit mobile version