കൊറോണ പ്രതിസന്ധിയിലാക്കിയ മാധ്യമങ്ങള്‍ക്ക്
100 മില്യണ്‍ ഡോളറുമായി facebook
യുഎസിലും കാനഡയിലുമുള്ള ലോക്കല്‍ ന്യൂസ് റൂമുകള്‍ക്ക്
1 മില്യണ്‍ ഡോളര്‍ നല്‍കും
ജേര്‍ണലിസ്റ്റുകള്‍ കഠിനപ്രയത്നത്തിലെന്ന്
ഫേസ്ബുക്ക് ഗ്ലോബല്‍ VP Campbell Brown
റിപ്പോര്‍ട്ടര്‍മാരെ നിയമിക്കാനും എക്വിപ്മെന്റ്സിനും
25 മില്യണ്‍ ഡോളര്‍ എമര്‍ജന്‍സി ഗ്രാന്റ്
യൂറോപ്പ്, ഇറ്റലി, സ്പെയിനിലെ മാധ്യമങ്ങള്‍ക്ക്
75 മില്യണ്‍ ഡോളര്‍ മാറ്റിവെക്കും
കൊറോണ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍
പൂര്‍ണമായി നീക്കം ചെയ്യുകയാണ് ഫേസ്ബുക്ക്