കൊറോണ : ഫ്രീ ഇന്റര്‍നെറ്റ് കോളിംഗ് പ്ലാനുമായി etisalat

ഏപ്രില്‍- മെയ് മാസത്തേക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കോള്‍

സപ്പോര്‍ട്ടഡ് ആപ്പുകള്‍ വഴി വോയിസ്-വീഡിയോ കോളുകള്‍ നടത്താം

സബ്‌സ്‌ക്രൈബ് ചെയ്യാന്‍ 1012 നമ്പറിലേക്ക് ‘ICP’ എന്ന് എസ്എംഎസ് ചെയ്യാം

യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഏറെ സഹായകരം

Etisalat CloudTalk Meeting വഴി 50 പേരുമായി  വീഡിയോ കോണ്‍ഫറന്‍സിംഗും നടത്താം

Share.

Comments are closed.

Exit mobile version