കൊറോണ വൈറസ് ഡാറ്റ സെറ്റുകള്‍ക്ക് ഗൂഗിളിന്റെ ഫ്രീ ആക്‌സസ്

ശാസ്ത്രജ്ഞര്‍ക്ക് കൊറോണ വൈറസ് സംബന്ധിച്ച ഡാറ്റാസെറ്റുകള്‍ ആക്‌സസ് ചെയ്യാം

covid 19 പ്രോഗ്രാമിന് കീഴിലാണ് ഡാറ്റാ സെറ്റുകള്‍ ലഭിക്കുക

റിസര്‍ച്ചിനായി ബിഗ് ക്വറി മെഷീന്‍ ലേണിംഗിലൂടെ AI മോഡല്‍ നിര്‍മ്മിക്കാം

alibaba, baidu എന്നീ കമ്പനികള്‍ വിവിധ മോഡലുകള്‍ ഓപ്പണ്‍ സോഴ്സ് ചെയ്തിരുന്നു

Share.

Comments are closed.

Exit mobile version