കോവിഡ് 19: ഹെല്‍ത്ത് വര്‍ക്കേഴ്സിന് താമസ സൗകര്യമൊരുക്കി goibibo

ഹോട്ടല്‍സ് ഫോര്‍ അവര്‍ ഹീറോസ് എന്നാണ് ഇനീഷ്യേറ്റീവിന്റെ പേര്

രാജ്യത്തെ 200 നഗരങ്ങളിലായി 900 ഹോട്ടലുകളില്‍ ഓപ്ഷന്‍ ലഭ്യമാണ്

gobibo ആപ്പ് വഴി സബ്സിഡി നിരക്കില്‍ റൂമുകള്‍ ബുക്ക് ചെയ്യാം

രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് ബ്രാന്റാണ് goibibo

Share.

Comments are closed.

Exit mobile version