ആരോഗ്യ സേതു ആപ്പ് ഒന്നാമതെത്തി

ലോഞ്ചിന് തൊട്ട് പിന്നാലെയാണ് ആരോഗ്യ സേതു ശ്രദ്ധ നേടുന്നത്

കൊറോണ വിശദാംശങ്ങള്‍ ജനങ്ങളിലെത്താനുള്ള കേന്ദ്രത്തിന്റെ ആപ്പാണിത്

ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ഒന്നാമതാണ്

NIC വികസിപ്പിച്ച ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 5 മില്യണ്‍ ഇന്‍സ്റ്റലേഷന്‍

ഇംഗ്ലീഷും 11 ഇന്ത്യന്‍ ഭാഷകളും ആപ്പിലുണ്ട്

യൂസറിന്റെ സമീപത്ത് കൊറോണ സ്ഥിരീകരിച്ചാല്‍ അലേര്‍ട്ട് വരും

യൂസര്‍ കൊറോണ ബാധിത മേഖലയില്‍ പോയാലും മുന്നറിയിപ്പ് വരും

Share.

Comments are closed.

Exit mobile version