കൊണോറ ബാധയിൽ എല്ലാ ബിസിനസ് മേഖലകളും പ്രതിസന്ധി ഘട്ടത്തിലാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പടെയുള്ളവയുടെ ഭാരം കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ചില ചുവടുവെപ്പുകള്‍ നടത്തിയിരുന്നു. എംഎസ്എംഇ സംരംഭങ്ങള്‍ക്കുള്‍പ്പടെ സഹായകരമായ സര്‍ക്കാര്‍ നീക്കങ്ങളെ പറ്റി channeliam.com വിവിധ മേഖലകളിലെ വിദഗ്ധരുമായി സംവദിക്കുകയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും കണ്‍സള്‍ട്ടന്റുമായ ഷിജോയ് കെ.ജി DISCOVER AND RECOVER സെഗ്മെന്റിൽ
അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
കോവിഡ് : ഇന്‍കം ടാക്സിലും ജിഎസ്ടിയിലും ഇളവുകളുമായി ധനമന്ത്രാലയം
ഇന്‍കം ടാക്സില്‍ 3 ഇളവുകള്‍
2018-19 FY ഇന്‍കം ടാക്സ് ഫയലിംഗ് ലാസ്റ്റ് ഡേറ്റ് ജൂണ്‍ 30
2019-20 FY ഇന്‍കം ടാക്സ് ഇന്‍വെസറ്റ്മെന്റ് സേവിംഗ്സ് ജൂണ്‍ 30 വരെ നടത്താം
ജൂണ്‍ 30നകം നടത്തുന്ന LIC പേയ്മെന്റ്സ് ഹൗസിംഗ് ലോണ്‍ റീപേയ്മെന്റ്സ് ടാക്സ് സേവിംഗ് ഡെപ്പോസിറ്റ് 2019-20 FY ഡിഡക്ഷനായി ക്ലെയിം ചെയ്യാം
പാന്‍-ആധാര്‍ ലിങ്കിംഗ് അവസാന തീയതി ജൂണ്‍ 30
മാര്‍ച്ചിലെ TDS ഏപ്രില്‍ 30നകം അടയ്ക്കണം
ജിഎസ്ടിയില്‍ രണ്ട് ഇളവുകള്‍
5 കോടിയില്‍ താഴെ വാര്‍ഷിക വിറ്റു വരവുള്ള സംരംങ്ങള്‍ക്ക്
മാര്‍ച്ച്, ഏപ്രില്‍, മെയ് GST റിട്ടേണുകള്‍ ജൂണ്‍ 30നകം അടയ്ക്കാം
5 കോടിയ്ക്ക് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് തീയതിയില്‍ മാറ്റമില്ല
ലേറ്റ് ഇന്ററസ്റ്റ് 12%ല്‍ നിന്ന് 9 % ആയി കുറച്ചു
കോംപോസിഷന്‍ സ്കീം ഓപ്റ്റ് ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30