സ്മാര്‍ട്ട് ഫോണിലെ സ്നാപ്പുകളെ AI വെച്ച് ആര്‍ട്ട് പീസാക്കാന്‍ Google

Google Arts & Culture app ഉപയോഗിച്ചാണ് ഡിജിറ്റല്‍ ആര്‍ട്ട് വര്‍ക്കുകളുണ്ടാക്കുന്നത്

ഫോണിലെ ക്യാമറ ഓണ്‍ ആക്കിയ ശേഷം ആര്‍ട്ട് ട്രാന്‍സ്ഫര്‍ എന്ന ഓപ്ഷനിലൂടെ ഇത് ചെയ്യാം

ഫോട്ടോ പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്ത ശേഷം മോഡിഫൈ ചെയ്യാം

വിവിധ ഫില്‍റ്ററുകള്‍ ഉള്‍പ്പടെ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും

ഐഓഎസിലും ആന്‍ഡ്രോയിഡിലും പ്ലാറ്റ്ഫോം ലഭിക്കും

Share.

Comments are closed.

Exit mobile version