മാനുഫാക്ച്ചറിംഗ്, സര്‍വീസ് യൂണിറ്റുകള്‍ക്ക് 5 കോടി ലോണുമായി KFC
കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് 3 ലോണ്‍ സ്കീമുകള്‍ പ്രഖ്യാപിച്ചു
മെഷീനറികളും, റോ മെറ്റീരിയലുകളും വാങ്ങാന്‍ ലോണ്‍ ഉപയോഗിക്കാം
നിലവിലെ കസ്റ്റമേഴ്സിന് സെക്യൂരിറ്റി കൊടുക്കാതെയും ലോണ്‍ കിട്ടും
MSMEക്ക് 50 ലക്ഷം രൂപവരെ ലോണും KFC നല്‍കും
ലോണുകള്‍ക്ക് 36 മാസമാണ് തിരിച്ചടവ് കാലാവധി