വെന്റിലേറ്റര്‍ നിര്‍മ്മാണത്തിന് കൈകോര്‍ത്ത് കേരളം

IIT കാണ്‍പൂര്‍, Genrobotics എന്നിവരുമായി സഹകരിക്കും

കേരള ഐടി ഡിപ്പാര്‍ട്ട്മെന്റ്, KSUM എന്നിവര്‍ നേതൃത്വം നല്‍കും

വിക്രം സാരാഭായ്സ്പെയ്സ് സെന്ററും പ്രൊജക്ടില്‍ ഒപ്പമുണ്ട്

സ്വീവേജ് ക്ലീനിംഗ് റോബോട്ട് നിര്‍മ്മിച്ച സ്റ്റാര്‍ട്ടപ്പാണ് Genrobotisc

പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ പ്രോട്ടോടൈപ്പ് കാണ്‍പൂര്‍ IIT അടുത്തിടെ ഇറക്കിയിരുന്നു

കോവിഡ് രോഗബാധ കൂടിയാല്‍ രാജ്യത്ത് വെന്റിലേറ്ററുകള്‍ക്ക് ആവശ്യക്കാരേറും

Share.

Comments are closed.

Exit mobile version