കോവിഡ് : ടൂറിസം സെക്ടറിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ടൂറിസം – സംരംഭക മേഖലയില്‍ ഉള്ളവരുമായാണ് ആശയവിനിമയം നടത്തിയത്

സമ്പത്ത് വ്യവസ്ഥയിലും, തൊഴില്‍ മേഖലയിലും ടൂറിസം വ്യവസായം നല്‍കുന്ന സംഭാവന വലുത്

പ്രതിസന്ധി മറികടക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്

കേരളത്തിലും വിദേശത്തുമായി 75ഓളം വിദഗ്ദ്ധരും സംരംഭകരും പങ്കെടുത്തു

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ചര്‍ച്ച

Share.

Comments are closed.

Exit mobile version