കോവിഡ് : കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 15000 കോടി നല്‍കും

49,000 വെന്റിലേറ്ററുകളും 1.5 കോടി വ്യക്തി സുരക്ഷാ ഉപകരണങ്ങളും വാങ്ങും

7774 കോടി രൂപ എമര്‍ജന്‍സി റെസ്പോണ്‍സ് ഇനത്തില്‍ നല്‍കും

ഫണ്ട് വിനിയോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മേല്‍നോട്ടം വഹിക്കും

കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് 223 ലാബുകള്‍ തുറന്നു

Share.

Comments are closed.

Exit mobile version