മാനുഫാക്ചറിംഗ് കമ്പനികള്‍ ഉടന്‍ ചൈന വിടണമെന്ന് ജപ്പാന്‍

കമ്പനികള്‍ക്ക് റീലൊക്കേറ്റ് ചെയ്യാന്‍ ജപ്പാന്‍ സാമ്പത്തിക സഹായം നല്‍കും

എക്കണോമിക്ക് സ്റ്റിമുലസ് പാക്കേജില്‍ നിന്നും 2.2 ബില്യണ്‍ ഡോളര്‍ നീക്കിവെക്കും

ചൈനയായിരുന്നു ജപ്പാന്റെ ഏറ്റവും വലിയ ട്രെഡിംഗ് പാര്‍ട്ട്ണര്‍

കോവിഡ് ബാധ ജപ്പാനിലെ കാര്‍ നിര്‍മ്മാണ മേഖലയെ ഉള്‍പ്പടെ സ്തംഭിപ്പിച്ചിരുന്നു

മാനുഫാക്ച്ചറിംഗില്‍ ചൈനയെ അധികം ആശ്രയിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍

Share.

Comments are closed.

Exit mobile version